ശബരിമല ഇ-ടെന്ഡര് വിവരങ്ങള് ചോര്ത്തി; ഹെഡ് ക്ലര്ക്കിന് സസ്പെന്ഷന്
പത്തനംതിട്ട: ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെന്ഡര് വിവരങ്ങള് ചോര്ത്തിയ സംഭവത്തില് ഹെഡ് ഹെഡ് ക്ലര്ക്ക് പി ആര് റെജിമോന് സസ്പെന്ഷന്. ദേവസ്വം ബോര്ഡ് വിജിലന്സ് നടത്തിയ പ്രാഥമിക…
