Category: Kanjirappally

ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതരുടെ പ്രധാന അറിയിപ്പ്; വൺവേ റോഡുകളിൽ മാറ്റം

കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച് മണ്ണാറക്കയം ഭാഗത്തേക്ക് പോകേണ്ട വൺവേ റോഡുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അറിയിച്ചു. യാത്രികർ താഴെ…

പാറത്തോട്ടിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നു..

കാഞ്ഞിരപ്പള്ളി : മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഫലപ്രദമായില്ല, ചിറ്റാർ പുഴയിലും കൈത്തോടുകളിലും മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. വേനൽമഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കാൻ നടപടിയില്ലാത്തതിനാൽ തോടുകൾപോലും ഉപയോഗിക്കാൻ…

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: മേൽപ്പാലം നിർമാണം പുനരാരംഭിച്ചു

കാഞ്ഞിരപ്പള്ളി : നിർമാണം നിലച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസിലെ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. മണിമല റോഡിനും ചിറ്റാർപുഴയ്ക്കും സമീപം നിർമിക്കുന്ന തൂണിന്റെ അടിത്തറയുടെ നിർമാണങ്ങൾക്കായി റോഡിന്റെ പകുതിഭാഗം…

കാഞ്ഞിരപ്പള്ളിയുടെ പ്രിയ ഒ.എം എസ്സിന് വിട! കോൺഗ്രസ് നേതാവ് ഒ.എം. ഷാജിക്ക് നാടിന്റെ അന്ത്യാഞ്ജലി; അനുശോചന യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു..

കാഞ്ഞിരപ്പള്ളി: അന്തരിച്ച കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം. ഷാജിയുടെ (ഒ.എം.എസ്) ഓർമ്മ പുതുക്കി കാഞ്ഞിരപ്പള്ളിയിൽ അനുശോചന യോഗം ചേർന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അപ്രതീക്ഷിതമായി…

കാഞ്ഞിരപ്പള്ളി സ്വദേശിയായ 15-കാരിയെ കാണാതായി!

കാഞ്ഞിരപ്പള്ളി: താമ്പലക്കാട് സ്വദേശികളായ വിനു ദാസ് – സരന്യ ചന്ദ്രൻ ദമ്പതികളുടെ മകൾ മീനാക്ഷി (15) യെ കാണാതായതായി പോലീസ് അറിയിച്ചു. മേയ് 18-ാം തീയതി ഉച്ചയ്ക്ക്…

ട്രാഫിക് കുരുക്കിൽ നിന്നും മോചനം തേടി കാഞ്ഞിരപ്പള്ളി; പുതിയ ഗതാഗതക്രമീകരണം ഇന്ന് മുതൽ..

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ ഇന്ന് മുതൽ (മെയ് 18) ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്ക്; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശിയപാതയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്ക്. പൂതക്കുഴി സ്വദേശിയായ പറമ്പിൽ ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. 📌 വാർത്തകൾ…

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി; അപ്പീലിൽ സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ,…

കാഞ്ഞിരപ്പള്ളിയിൽ അടുപ്പ് കത്തിക്കാൻ വിറകെടുക്കുന്നതിനിടെ 50 വയസ്സുകാരന് പാമ്പ് കടിയേറ്റു!

പാലാ: കാഞ്ഞിരപ്പള്ളിയിൽ വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ ഡൽഹി സ്വദേശി ചികിത്സയിൽ. ഡൽഹി സ്വദേശിയായ രാജ്കുമാർ (50) എന്നയാൾക്കാണ് പാമ്പ് കടിയേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ…

കാഞ്ഞിരപ്പള്ളിയിൽ ബസ്‌സ്റ്റാൻഡ് കവാടത്തിലെ യാത്ര സുരക്ഷിതമല്ല..

കാഞ്ഞിരപ്പള്ളി : ബസ്‌സ്റ്റാൻഡ് പ്രവേശന കവാടത്തിലെ റോഡും നടപ്പാതയിൽ ഓടയുടെ മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലും തകർന്നിട്ട് നാളുകളായിട്ടും നവീകരിക്കാൻ നടപടിയായിട്ടില്ല. ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിൽ വലിയ…