Category: Missing

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ…

മാനസസരോവർ യാത്രയ്ക്കിടെ ദുരന്തം: പൊന്നാനി സ്വദേശികളായ നാല് ഓസ്ട്രേലിയൻ മലയാളികളെ നേപ്പാളിൽ കാണാതായി

പൊന്നാനി: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും പൊന്നാനി സ്വദേശികളായ ഓസ്ട്രേലിയൻ മലയാളി കുടുംബത്തെ കാണാതായി. .മാനസസരോവർ തീർഥാടന യാത്രയ്ക്കായി നേപ്പാളിലെത്തിയ ശ്രീധരൻ അയ്യരെയും കുടുംബത്തെയുമാണ് കാണാതായത്.…

കാശിക്ക് പോകുന്നു’വെന്ന് കുറിപ്പെഴുതി ശിവസൂര്യ പോയിട്ട് ഇന്ന് 18 ദിവസം, പൊലീസ് ഇന്ന് വാരണാസിയിലെത്തും, സിസിടിവികൾ പരിശോധിക്കും

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ…

4,000 കിലോമീറ്റർ പിന്തുടർന്ന് കുറുപ്പംപടി പൊലീസ്; നക്‌സൽ ബാധിത വനമേഖലയിൽ നിന്ന് 13കാരിയെ രക്ഷപ്പെടുത്തി

കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്‌സൽ ബാധിത വനമേഖലയിൽ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം…

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി, കാണാതായത് ശനിയാഴ്ച

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബിലാലിനെ കാണാതായിരുന്നു.…

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ട; വിദ്യാര്‍ഥിയെക്കുറിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍…

‘യാത്ര ടുഡേ’ യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; 4 ദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം! അന്വേഷണം ആരംഭിച്ച് പൊലീസ്

പ്രമുഖ യൂട്യൂബറെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധേയനായ വ്ലോഗറാണ്…

കാഞ്ഞിരപ്പള്ളി സ്വദേശിയായ 15-കാരിയെ കാണാതായി!

കാഞ്ഞിരപ്പള്ളി: താമ്പലക്കാട് സ്വദേശികളായ വിനു ദാസ് – സരന്യ ചന്ദ്രൻ ദമ്പതികളുടെ മകൾ മീനാക്ഷി (15) യെ കാണാതായതായി പോലീസ് അറിയിച്ചു. മേയ് 18-ാം തീയതി ഉച്ചയ്ക്ക്…

കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ മോഷണം പോയി!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ മോഷണം പോയി. പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ജലീലിന്റെ വീടിന്റെ മുൻപിൽ വെച്ചിരുന്ന സ്കൂട്ടറാണ് ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം കാണാതായത്.…

‘ശരണ്യ സേഫ്.. ’ നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ അശ്വാസ വാര്‍ത്ത; ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി!

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തിന് ശേഷം വനമേഖലയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തടിയൻമോൾകുന്നിൽ കൂടുകാർക്കൊപ്പം കാടുകയറിയ ശരണ്യയെ കൂട്ടംതെറ്റി കാണാതാവുകയായിരുന്നു.…