കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശിയപാതയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്ക്. പൂതക്കുഴി സ്വദേശിയായ പറമ്പിൽ ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സിയാദിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *