കാഞ്ഞിരപ്പള്ളി: താമ്പലക്കാട് സ്വദേശികളായ വിനു ദാസ് – സരന്യ ചന്ദ്രൻ ദമ്പതികളുടെ മകൾ മീനാക്ഷി (15) യെ കാണാതായതായി പോലീസ് അറിയിച്ചു. മേയ് 18-ാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് പെൺകുട്ടിയെ കാണാതായത്.

തിരിച്ചറിയൽ വിവരങ്ങൾ:

ശരീരപ്രകൃതി: വെളുത്ത നിറം, മെലിഞ്ഞ ശരീരം.

ഉയരം: ഏകദേശം 150 സെ.മീ.

മുടി: നീളമുള്ള മുടി.

ധരിച്ചിരുന്ന വസ്ത്രം: അവസാനമായി കാണുമ്പോൾ കറുത്ത ചുരിദാറാണ് ധരിച്ചിരുന്നത്. കറുത്ത ഒരു ഹാൻഡ് ബാഗും കൈവശമുണ്ട്.

പെൺകുട്ടി 18 വയസ്സുള്ള അർജുൻ (അച്ചു) എന്ന യുവാവിനോടൊപ്പം ഉണ്ടായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു (Crime No: 515/2026).

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ അറിയിക്കണമെന്ന് കാഞ്ഞിരപ്പള്ളി പോലീസ് അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ: 04828 202800

ഇൻസ്പെക്ടർ (IP): 9497987076

സബ് ഇൻസ്പെക്ടർ (SI): 9497980323

വീട്ടുകാർ: 8848771921

Leave a Reply

Your email address will not be published. Required fields are marked *