‘സുപ്രീം കോടതി നല്കാന് പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല’
തിരുവനന്തപുരം: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗബാധിതര്‍ക്ക് ഇന്ത്യന്‍നിര്‍മിത ജനറിക് മരുന്ന് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്. ഇന്ത്യന്‍ മരുന്നില്‍…
