Month: October 2026

വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്! 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്..

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7…

ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപയാണ് വര്‍ധിച്ചത്. 1,04,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പീഡന പരാതികൾ ഇനി പരമരഹസ്യം! പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം. ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കിയിരിക്കുകയാണ് സിപിഎം. നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല. പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്‍റേണൽ…

സന്ദീപ് വാര്യർ‌ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു; വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം

സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ…

എരുമേലിയിൽ 1.880 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ!

എരുമേലിയിൽ വാഹന പരിശോധനയ്ക്കിടെ 1.880 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും മൂന്ന് മൊബൈൽ ഫോണുകളും 140 രൂപയും…

എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, ‘കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും’

തിരുവനന്തപുരം: എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം…

വഖഫ് ബോർഡ്‌ പുനഃസംഘടന; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല! ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോർഡ്‌, സർക്കാർ എന്നിവർക്ക് ഹൈക്കോടതി…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു വടവാതൂർ സ്വദേശി സച്ചിൻ പ്രശാന്തിനു ( 32)…

ടെൻഡർ ഇല്ലാതെ സ്വകാര്യ കമ്പനിക്ക് കരാർ; പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍!

പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ…

വ്യാജ ഒപ്പിട്ട് മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തട്ടിപ്പ് പുറത്തായതോടെ നടപടി!

മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. മണ്ണമ്പറ്റയിലെ ഇടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി…