ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ്…
