പാന്‍ മസാല പ്ലാസ്റ്റിക് പാക്കിന് നിരോധനം; ഇനി പേപ്പര്‍, ടിന്‍, ഗ്ലാസ് കണ്ടെയ്നറുകളില്‍
ന്യൂഡല്‍ഹി: പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷ അതോറിറ്റി (എഫ്എസ്എസ്എഐ) നിരോധിച്ചു. പുതിയ ഭേദഗതി പ്രകാരം, പാന്‍ മസാല പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക്…
