Tag: #news

കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല’

കൊല്ലം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തിലെ…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി…

വണ്ടി തടയും, പക്ഷെ പിഴ ഈടാക്കില്ല! പകരം ഉപദേശിച്ച് വിടും; രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ഈടാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത സര്‍ക്കാരിന് പണി കൊടുക്കാന്‍ എംവിഡി..

രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിലെ ബോണറ്റിലെ ലൈറ്റിന് 5,000 രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുത്ത സർക്കാരിന് ‘പണി’ കൊടുക്കാൻ ഒരുങ്ങി എംവിഡി ഉദ്യോഗസ്ഥർ. വണ്ടികൾ…

യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ…

E20 പെട്രോൾ സുരക്ഷിതമോ? രാജ്യവ്യാപകമായി പമ്പുകളിൽ പരിശോധന; എണ്ണക്കമ്പനികളുടെ നിർണായക വെളിപ്പെടുത്തൽ

ഇ20 പെട്രോൾ സുരക്ഷിതം; മലിനീകരണ ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ, രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഇതാണ് രാജ്യത്ത് ഉപയോഗിക്കുന്ന എഥനോൾ കലർന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡ് അംശവും…

റിവേഴ്‌സ് ഗിയറിട്ട് സംസ്ഥാനത്തെ സ്വര്‍ണവില: പവന് ഇന്ന് 280 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഗ്രാം വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 35…

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ വച്ചാണ് സംഘത്തെ പൊലീസ് പൊക്കിയത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ്…

കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരി ആത്മഹത്യ ചെയ്തു

കാസർകോട് കലക്ടറേറ്റിലെ ക്ലാർക്ക് ആശ (42) വിഷം കഴിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ആശയെ പുതിയ സർക്കാർ…

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ പ്രവേശനം നേടാം. 7380 പേര്‍ക്കാണ്…

വളം ചാക്കുമായി വീണ് യുവാവ് മരിച്ചു: അയൽവാസിക്കെതിരെ കേസ്

വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും…