Tag: #kerala

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിയായ ശിവരഞ്ജിനി (14) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട്…

ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ‘പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഉദ്ഘാടനം റോണി.കെ ബേബി എം.എൽ.എ നിർവഹിച്ചു

കാഞ്ഞിരപ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ കേരളം പുതുയുഗ ശുചിത്വ പദ്ധതിയിലേയ്ക്ക്. സംസ്ഥാനം 2031 മാർച്ച് 31 നകം സമ്പൂർണ്ണ മാലിന്യമുത്കമാക്കാൻ ലക്ഷ്യമിട്ട് പുതുയുഗം ശുചിത്വ കേരളം പദ്ധതിയ്ക്ക്…

ഗാന്ധിജയന്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ച് AKPA

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി.യൂണിറ്റ് പ്രസിഡണ്ട് ഷഫീർ ടീ…

കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം : കുറ്റിപ്പുറം തവനൂരിൽ 100 ഗ്രാമോളം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. തവനൂർ തെക്കുമുറി സ്വദേശി മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ്…

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

കൊച്ചി: തിരുവനന്തപുരത്ത് വെച്ച് ബിജെപി പ്രവർത്തകർ തന്റെ ഔദ്യോഗിക വാഹനം തടഞ്ഞതിലും റോഡിലൂടെ നടന്നുപോകേണ്ടി വന്നതിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്…

കേരളത്തിൽ പ്രതിദിനം കുന്നുകൂടുന്നത് 200 ടൺ ഡയപ്പർ മാലിന്യങ്ങൾ: ശാസ്ത്രീയ സംസ്കരണത്തിന് സംസ്ഥാനത്ത് സംവിധാനങ്ങളില്ല

തിരുവനന്തപുരം: ആർത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ, ടാംപോണുകൾ, കുഞ്ഞുങ്ങൾക്കും വയോധികർക്കും കിടപ്പുരോഗികൾക്കുമായി ഉപയോഗിക്കുന്ന ഡയപ്പറുകൾ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിക്കുമ്പോഴും ഇവ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാൻ സംവിധാനങ്ങളില്ലാതെ…

ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തി’

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗമെന്നും വെള്ളാപ്പള്ളി…

കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ ഗതാഗത നിയന്ത്രണം; ഒക്ടോബർ 5 മുതൽ മണ്ണാറക്കയം–അഞ്ചിലിപ്പ് ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ Ch. 1/252 മുതൽ മണ്ണാറക്കയം ലക്ഷ്മി നാരായണ റോഡ് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.05/10/2026 (തിങ്കളാഴ്ച) മുതൽ കലുങ്കിന്റെ…

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്. യുഡിഎഫിൽ യാതൊരുവിധ അനൈക്യവുമില്ലെന്നും നിലവിൽ മുന്നണിയിലുണ്ടായ എല്ലാ…

കേരളത്തിലെ സ്വർണ വിലയിൽ വർധനവ്, പവന് കൂടിയത് 760 രൂപ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു…