Tag: #kerala

അൻവറിന് വീണ്ടും തിരിച്ചടി; ആം ആദ്‌മി പാർട്ടി പിന്തുണ പിൻവലിച്ചു, മൂന്നാം മുന്നണിയിലേക്കില്ല

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിന്റെ മുന്നണിയിലും ആം ആദ്‌മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന്…

കാഞ്ഞിരപ്പളളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപം കൊടുത്ത ജനറൽ കമ്മിറ്റിയുടെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് ഡോ. കുര്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപം കൊടുത്ത ജനറൽ കമ്മിറ്റിയുടെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് ഡോ. കുര്യൻ താമരശ്ശേരി ഉദ്ഘാടനം…

കോട്ടയത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശികൾ

കോട്ടയം: രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാചരണവും

കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി…

മുടി വെട്ടിയില്ല, പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; മഴ നനഞ്ഞ് നിന്നെന്ന് കുട്ടികൾ!

മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട…

അങ്കണവാടിയില്‍ ഇനി എല്ലാ ആഴ്ചയിലും ബിരിയാണി! മുട്ടയും പാലും മൂന്നുദിവസം; മെനു പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി.…

സ്ത്രീയുടെ വോയ്‌സ്‌ക്ലിപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; കെ എസ് യു ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെ എസ് യു ( ksu ) ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെ എസ് യു നേതാക്കള്‍ക്കെതിരെ…

അൻവർ സ്വതന്ത്രൻ! തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.…

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…

തുണിക്കടയുടെ മറവിൽ മദ്യക്കച്ചവടം; പാലാ സ്വദേശിയായ 64 കാരൻ എക്സൈസ് പിടിയിൽ!

പാലാ: തുണിക്കച്ചവടത്തോടൊപ്പം മദ്യക്കച്ചവടവും നടത്തിവന്നിരുന്ന പാല കടനാട് സ്വദേശി കല്ലോലിക്കൽ തോമസ് കെ. ജെ (64) നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി എക്സൈസ് ഇൻസ്പെക്ടർ അരുൺ…