Month: April 2026

കോട്ടയത്ത് വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തു; വീട്ടുകാരെ ആക്രമിച്ച യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പേരൂർ അമ്പല കോളനി…

കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍; കാന്‍സര്‍ ബാധിതനായ യുവാവിനെ കാണാനില്ല, പരാതി

കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി പുതുപ്പാടി സ്വദേശി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്റെ…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ ‘മെഗാ ക്ലീനിങ്ങ്’ നടത്തി

കാഞ്ഞിരപ്പള്ളി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും, പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനുവേണ്ടി ‘മാസ്സ് ക്ലീൻ…

വിവിധ അപകടങ്ങളിൽ 3 കുട്ടികൾ അടക്കം 5 പേർക്കു പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ഭാ​ഗത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സഹോദരങ്ങളായ…

‘പുറത്തു പറഞ്ഞാൽ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും!’ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അധ്യാപകന്‍റെ ഭീഷണി; പിന്നാലെ അറസ്റ്റ്

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്.…

ഉച്ചകഴിഞ്ഞ് വീണ്ടും കുതിച്ച് സ്വര്‍ണം; ഒറ്റ ദിവസം ഉയര്‍ന്നത് 1,000 രൂപയിലേറെ! പുതിയ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും…

‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് റോഡിലൂടെ നടക്കും; റിയാസ് തയാറാണോ?’ വെല്ലുവിളിച്ച് അൻവർ

ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് കിഡ്‌സൺ കോർണർ മുതൽ മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പിവി അൻവർ.മന്ത്രി മുഹമ്മദ് റിയാസ് ഈ…

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി!

കെ എസ് ആര്‍ ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം…

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 95 കടന്നു; ഓഹരി വിപണി കൂപ്പുകുത്തി, അറിയാം കാരണങ്ങള്‍?

ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസ ഇടിഞ്ഞതോടെ 95 കടന്നിരിക്കുകയാണ് രൂപ. നിലവില്‍ ഡോളറിനെതിരെ 95.20 എന്ന നിലയിലാണ് രൂപയുടെ വിനിമയം…

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.വീടിന് സമീപം മറ്റു…