മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആൻ്റോ ജോസഫും തിർമ്മാതാക്കളുടെ സംഘടനാപ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. നിർദ്ദേശങ്ങൾ ഫിയോക്ക് സർക്കുലറിലൂടെ അറിയിച്ചു. തിയറ്ററിൽ നിന്നുള്ള സിനിമയുടെ കളക്ഷന്‍റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടി ചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *