Tag: #crime

കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട; എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി! രണ്ട് യുവാക്കൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിനിടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട. പട്ടിമറ്റം അമാൻ നഗറിൽ പോലീസ്–ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ…

ടെൻഡർ ഇല്ലാതെ സ്വകാര്യ കമ്പനിക്ക് കരാർ; പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍!

പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ…

വ്യാജ ഒപ്പിട്ട് മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തട്ടിപ്പ് പുറത്തായതോടെ നടപടി!

മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. മണ്ണമ്പറ്റയിലെ ഇടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി…

ജീവന് ഭീഷണി, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി! മൂന്ന് പേരുടെ ജീവനെടുത്ത മിനികൂപ്പര്‍ അപകടക്കേസിലെ പ്രതി സുഹൈല്‍ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും..

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂകൂളിൽ തുടരും. പ്രതിക്ക് സുരക്ഷാഭീതിയുണ്ടെന്നും ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലികോടതി തള്ളിയിരുന്നു.…

കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞു; പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി!

പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി പി ഒ നിഷാന്ത് പി ചന്ദ്രനെയാണ് സർവീസിൽ…

പെറ്റമ്മയ്ക്ക് സഹിച്ചില്ല…! മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കില്‍ കൊണ്ടിട്ടു; കൊച്ചിയിൽ ഭാര്യയും മകളും അറസ്റ്റില്‍

എളമക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32-കാരനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ 40-കാരിയായ…

കോട്ടയത്ത് അഭിഭാഷകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചു; പഠനവിസയിൽ ജർമനിയിലേക്ക് മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

യുവതിയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. മാങ്ങാനം പത്മവിലാസം ഉണ്ണികൃഷ്ണനെ (28) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…

മകന്റെ മരണത്തിന് ഉത്തരവാദി പൊലീസ്, മകനുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസെടുപ്പിച്ചു’

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. 18 കാരൻ മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസ് എടുത്തതിലും…

മെസി വിവാദം: കൊച്ചി സ്റ്റേഡിയം നവീകരണത്തില്‍ കോടികളുടെ ക്രമക്കേട്; യഥാര്‍ത്ഥ ചെലവ് 8.44 കോടി മാത്രം! സ്‌പോണ്‍സറുടെ കണക്ക് 70 കോടി

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൻ്റെ പേരിൽ നടന്ന കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ജി.സി.ഡി.എയുടെ ആഭ്യന്തര അന്വേഷണ റിപോർട്ട്.…

എരുമേലി ഷിബു ഖാൻ കൊലക്കേസ്; സിപിഎം മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ!

എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ജോജി ജോൺ, നിഖിൽ…