Tag: #crime

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി! ‘ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി’; സിജെപി സമരത്തിനെതിരായ അധിക്ഷേപത്തിൽ നടപടി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ.തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ്…

‘കരാർ പിണറായിയുമായുള്ള അടുപ്പം കൊണ്ട്, വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ല’; മാസപ്പടി കേസിൽ വീണയെ കുരുക്കി ശശിധരൻ കർത്തയുടെ മൊഴി!

മാസപ്പടിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും പ്രതിരോധത്തിലാക്കിക്കൊണ്ട് സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഇഡി മൊഴി പുറത്ത്. വീണയുടെ…

മുട്ടിൽ മരംമുറി കേസ്: ​അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കും; അപ്പീൽ ഹൈക്കോടതി തള്ളി

മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് റദ്ദ് ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയാണ് ഹൈക്കോടതി…

ചെന്താമരയ്ക്ക് തൂക്കുകയർ! 20 ലക്ഷം രൂപ പിഴയും അടയ്ക്കണം; പ്രതി മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് കോടതി

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ…

ചെന്താമര സ്ഥിരം കുറ്റവാളി; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ! കേരളം കാത്തിരുന്ന ശിക്ഷാവിധി നാളെ

കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം…

മമ്മു അറസ്റ്റില്‍! യൂട്യൂബർ തൊപ്പി വിദേശത്തേക്ക് മുങ്ങി? ലുക്ക്‌ ഔട്ട്‌ സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്

യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ തൊപ്പി ഗ്യാങ്ങിലെ മമ്മു എന്ന മുഹമ്മദ് അറസ്റ്റില്‍. മഞ്ചേരി പൊലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബർ തൊപ്പിക്കെതിരായ കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്.…

ഓഫീസ് രേഖകളും വാഹനങ്ങളുമടക്കം 2.41 ലക്ഷം രൂപയുടെ മോഷണം; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് പോലീസിന്റെ പിടിയിൽ!

കാഞ്ഞിരപ്പള്ളി: പാലാ കൊല്ലപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ നടന്ന മോഷണ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് മുഞ്ഞനാട്ടുപറമ്പിൽ മുഹമ്മദ് ആഷിക്…

മൂക്കുത്തി മോഷ്ടിക്കാനെത്തി അരുംകൊല വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി പ്രതികളുടെ മൊഴി

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ…

മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല! അതിബുദ്ധി അസ്ഥാനത്തായി; കൂളറിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍…

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്യ് ഒടിഞ്ഞു

മലപ്പുറം കല്ലിങ്ങലിലെ എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതായി പരാതി. വിദ്യാർത്ഥിനിയുടെ…