തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില് ഇതാദ്യം
കൊച്ചി: പിണറായി വിജയന്റെ വസതിയില് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് പിഎംഎല്എ നിയമപ്രകാരം കേസെടുത്ത് ഇഡി. വധശ്രമ കേസില് പി എംഎല്എ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്. പൊലീസ്…
