‘ചൂട് 40 ഡിഗ്രി കടന്നു, സെൽഫ് ലോക്ക്ഡൗണിന് സമയമായി’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി…
