ഹവാല പോയിട്ട് ‘ഹ’ പോലുമില്ല; പൊലീസ് ന്യൂസ് റൂമില് കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല’
തിരുവനന്തപുരം: പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെ തകര്ക്കാനാണ് കേന്ദ്ര ഏജന്സികള് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിലവിലുള്ള കേസുകളില് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ…
