മുഖ്യമന്ത്രി ചര്‍ച്ച; കണ്ണൂരിലെ നേതാക്കള്‍ കെ സുധാകരന്റെ വീട്ടില്‍, രഹസ്യ ഗ്രൂപ്പ് യോഗം?
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായ സഹാചര്യത്തില്‍ കെസി വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം. കണ്ണൂരിലെ കെ സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്.മുന്‍ ഡിസിസി ഭാരവാഹികള്‍,…
