കട്ടപ്പനയിൽ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം
കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 37 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവർക്കും വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു 35 പേരെ…
