മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ ‘പറന്നത്’ അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്ലെന്ന് പൊലീസ്. ആലപ്പുഴ…

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കണ്ണൂർ: പ്രദേശവാസികൾ നടത്തിയ പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിലെ ചെങ്കൽ പടവിലേക്ക് അബദ്ധത്തിൽ തലയിടിച്ചു വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുവട്ടി പാനുണ്ട സ്വദേശികളായ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ…

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

തലശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കൾ ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരി…

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി…

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

തിരുവനന്തപുരം: ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര്‍ ശ്രീലേഖ. പൂര്‍ണ്ണമായി ആരോഗ്യസ്ഥിതിയില്‍ എത്താത്തതു കൊണ്ടാണ് ഇതേവരെ മുഖ്യധാരാ മാധ്യമങ്ങളോട്…

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലാക്ക…

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്.…

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു…

മെസി വിവാദം: കൊച്ചി സ്റ്റേഡിയം നവീകരണത്തില്‍ കോടികളുടെ ക്രമക്കേട്; യഥാര്‍ത്ഥ ചെലവ് 8.44 കോടി മാത്രം! സ്‌പോണ്‍സറുടെ കണക്ക് 70 കോടി

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൻ്റെ പേരിൽ നടന്ന കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ജി.സി.ഡി.എയുടെ ആഭ്യന്തര അന്വേഷണ റിപോർട്ട്.…

അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; സിജെപി നേതാവ് ഡൽഹിയിൽ കസ്റ്റഡയിലാണ്…

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ മുത്തശി അന്തരിച്ചു. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ഹംഗോളിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവിൻ്റെ മാതാവായ സാവത്രി ഭായ്‌ ശങ്കർ ദീപ്‌കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ…