സ്വർണവിലയിൽ ഉച്ചയ്ക്ക് വമ്പൻ ഇടിവ്; ഇന്ന് 2200 രൂപയിലേറെ താഴ്ന്നു! പുതിയ നിരക്കുകൾ ഇങ്ങനെ..

സ്വർണവില ഇന്ന് ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 215 രൂപ ഇടിഞ്ഞ് വില 14,725 രൂപയായി. 1720 രൂപ താഴ്ന്ന് 1,17,800 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന്…

കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 1,19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. ഒരു…

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടേരിയ്ക്ക് അടുത്ത്…

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന്…

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം : ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അസം സ്വദേശി റോയല്‍ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിന്‍ ബുധനാഴ്ച…

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്മണിക്കൂറില്‍ 30 കിലോമീറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

മിന്നല്‍ പ്രളയം; കാണാതായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു, 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ 32 ഓളം മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. മുഖ്യമന്ത്രി ഓഫീസുമായി കാണാതായവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് ബന്ധപ്പെട്ടത്. മേഖലയില്‍ 48…

കടം നല്‍കാത്തതില്‍ വിരോധം, വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്നു, മൂന്നംഗ സംഘം പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. ലിബിന്‍, അക്ഷയ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം നടന്നത്. ശ്രീഹരി…

മുണ്ടക്കയത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം ചാച്ചികവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം…

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി…