Category: National

വോട്ടിന് കോഴ ആരോപണം; കേസെടുത്ത് പൊലീസ്! പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ കേസെടുത്ത് പൊലീസ്. പാലക്കാട്‌ സൗത്ത് പൊലീസാണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ…

ഏത് മൂഡ്? ‘പൊളി’റ്റിക്കൽ മൂഡ്; ആവേശ കടലേറി കൊട്ടിക്കലാശംത്തിന് കൊടിയിറങ്ങി! ഇനി നിശ്ശബ്ദ പ്രചാരണം, മറ്റന്നാൾ കേരളത്തിന്‍റെ ‘വിധി’

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം അലതല്ലി. നഗര കേന്ദ്രങ്ങളും…

‘സിപിഐ പ്രാദേശിക നേതാക്കൾ ജീവിക്കാൻ അനുവദിക്കുന്നില്ല.. ലോൺ തന്നില്ല, ഭീഷണി’; തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെ വൈക്കത്തെ സിപിഐ ഓഫീൽ കയറി ജീവനൊടുക്കി കർഷകൻ!

കോട്ടയം: വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ…

പ്രചാരണം അവസാന ലാപ്പിൽ; കോൺഗ്രസ്‌ ദേശീയ നേതാക്കൾ കാഞ്ഞിരപ്പള്ളിയിലേക്ക്..!

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് ദേശീയ നേതാക്കൾ കൂട്ടത്തോടെ പ്രചരണത്തിൽ സജീവമാകുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തെ വലിയ പ്രാധാന്യത്തോടെ എഐസിസി നേതൃത്വം നോക്കി കാണുന്നതിന്റെ…

കൃഷ്ണലാലിന്റെ ഹൃദയം ഇനി അരുണില്‍ തുടിക്കും; സങ്കീര്‍ണമായ ശസ്ത്രക്രിയ, കോട്ടയം മെഡിക്കല്‍ കോളജിന് നേട്ടം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശിയായ അരുണിന് പുതുജീവനേകി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിന്നും…

പ്രകടന പത്രികയിൽ 900 വാഗ്‌ദനങ്ങളിൽ 97% നടപ്പാക്കി! രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍…

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബിയുടെ റോഡ് ഷോ നാളെ; പ്രചാരണത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീനും!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നാളെ റോഡ് ഷോ സംഘടിപ്പിക്കും. മണിമലയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ…

ജനങ്ങൾക്ക് ആശ്വാസം; ഗതാഗത മന്ത്രാലയത്തിന്റെ സുപ്രധാന നടപടി! ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട..

ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ…

ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ; 9,10 ക്ലാസുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം

ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത്…

വീണ്ടും വില കൂട്ടി; എൽപിജി സിലിണ്ടറിന് 195.50 രൂപ, പ്രീമിയം പെട്രോളിന് 11 രൂപ വര്‍ധന

പാചകവാതക ക്ഷാമം തുടരുന്നതിനിടെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് കൂടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ…