Category: National

‘നാടിന്റെ മനം കവര്‍ന്ന് റോണി..’ പ്രചാരണ രംഗത്ത് സജീവമായി കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി

യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി പ്രൊഫ റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണർത്ഥം നടന്ന മണിമല പഞ്ചായത്ത് പര്യടനം ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ്…

പ്രേതബാധയെന്ന് യാത്രക്കാരന്‍, ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം, പരിഭ്രാന്തി പരത്തി യുവാവ്

ബംഗളൂരുവില്‍നിന്ന് രാത്രി വിമാനം പുറപ്പെട്ട് 15 മിനിറ്റിനകംതന്നെ അദ്നാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ വിമാന ജീവനക്കാര്‍ ഇടപെട്ട് ഇയാളെ ശാന്തനാക്കുകയായിരുന്നു. എന്നാല്‍ രാത്രി 10.20ഓടെ വിമാനം…

‘വിവാഹ ബന്ധത്തിലെ ലൈംഗിക ബന്ധം ബലാത്സംഗമല്ല’; ഭര്‍ത്താവിനെതിരെയുള്ള പരാതി തള്ളി ഹൈക്കോടതി

വിവാഹ ബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരെയുള്ള എഫ്‌ഐആര്‍ മധ്യപ്രദേശ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കുകയും ചെയ്തു.…

ഇനി 11 നാള്‍, സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു! പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരിൽ എൻഡിഎ റോഡ് ഷോ, മുഖ്യമന്ത്രി മലപ്പുറത്ത്, രാഹുൽ നാളെ എത്തും..

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ…

ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ; വയനാട് ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു! ഉദ്ഘാടന ശേഷം നിർമ്മാണ തൊഴിലാളികളുടെ എണ്ണവും കുറച്ചു…

ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി…

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും! പോരാട്ടത്തിനൊരുങ്ങി ചിന്നസ്വാമി സ്റ്റേഡിയം

ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് കൊടിയേറ്റം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു,…

‘തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്! റിബലായി മത്സരിക്കുന്നത് ശരിയല്ല’; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

ഇടുക്കി: സിപിഐഎം വിട്ട ജി സുധാകരൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എം എം മണി. മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി…

‘ഇനി വേദനയില്ലാ ലോകത്ത്…’; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി! രാജ്യത്തെ ആദ്യ ദയാമരണം

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം യാഥാർത്ഥ്യമായി. ഹരീഷ് റാണ എന്ന യുവാവാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡൽഹി എയിംസിൽ മരണത്തിന് കീഴടങ്ങിയത്. 13വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ്…

സ. പിണറായി വിജയൻ നാളെ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, നാളെ (മാർച്ച് 25ന്) രാവിലെ 11ന് കാഞ്ഞിരപ്പള്ളി…

മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപ! കണക്ക് പുറത്തായത് വിവരാവകാശ മറുപടിയിൽ…

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി…