കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്നലെ വർധിച്ച സ്വർണ വില ഇന്ന് കുറഞ്ഞിരിക്കുകയാണ് സംസ്ഥാനത്ത്. പവന് 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപയും കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണം ഇന്ന്. ഇന്നലെ 1,08,560 രൂപയായിരുന്നു പവൻ്റെ വില. ഒക്ടോബർ 10ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഉയർന്ന വില.

Leave a Reply

Your email address will not be published. Required fields are marked *