Category: Local News

വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഓരുങ്കൽകടവ് പാലം തുറന്നു; ഗതാഗതം പുനഃസ്ഥാപിച്ചു

എരുമേലി: വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഒഴക്കനാട് ഓരുങ്കൽകടവ് കോസ്‌വേ പാലം ശനിയാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മണിമലയാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് പാലത്തിലൂടെ വാഹന…

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ‘ശിവ’ ഇനി ഓർമ്മ; 35 വർഷത്തെ ആത്മബന്ധത്തിന് കണ്ണീരോടെ വിട!

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളിയിൽ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന ശിവ എന്നറിയപ്പെട്ടിരുന്ന ജീവ (ചെന്നൈ പോളൂർ സ്വദേശി) ഇന്ന് രാവിലെ നാട്ടിൽ വച്ച് അന്തരിച്ചു. കരൾ സംബന്ധമായ…

ശക്തമായ മഴ: കാഞ്ഞിരപ്പള്ളി മേജർ ബൈപ്പാസ് നിർമാണ മേഖലയിലെ രാത്രി ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: ശക്തമായ മഴ തുടരുന്നതിനാലും അപകടസാധ്യത നിലനിൽക്കുന്നതിനാലും കാഞ്ഞിരപ്പള്ളി മേജർ ബൈപ്പാസിന്റെ നിർമാണം നടക്കുന്ന മണ്ണാർക്കയം–മണിമല റോഡിലൂടെയുള്ള ഗതാഗതം രാത്രി 7.00 മുതൽ രാവിലെ 7.00 വരെ…

ഏലക്കായ്ക്ക് ചരിത്രവില കൈവന്നതിന് പിന്നാലെ വൻ മോഷണം; ഇടുക്കിയിൽ ഏലച്ചെടിയുടെ ശരം വെട്ടിമാറ്റി മോഷ്ടാക്കൾ, കർഷകർ കണ്ണീരിൽ

ഇടുക്കി:ഏലക്കായ്ക്ക് വിപണിയിൽ റെക്കോർഡ് വില കൈവന്നതിന് പിന്നാലെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലച്ചെടികളുടെ ശരം ഉൾപ്പെടെ…

വിളവൊരുക്കം വിപണിയിലെ കരുതൽ’ പദ്ധതിയുമായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉത്പാദന വർധനവും കർഷകപക്ഷ വിപണി ഇടപെടലും ലക്ഷ്യമാക്കി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ ‘വിളവൊരുക്കം വിപണിയിലെ കരുതൽ’ പദ്ധതിക്ക് തുടക്കമായി. മേൽത്തരം നടീൽ വസ്തുക്കളുടെ…

കാഞ്ഞിരപ്പള്ളിയിൽ ഐ.എൻ.ടി.യു.സി അനുശോചന യോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ…

കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം!

കാഞ്ഞിരപ്പള്ളി: പണിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം വഞ്ചിമല വീട്ടിൽ രാജു കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ ഇടക്കുന്നം മേരി മാതാ പബ്ലിക്…

പൊൻകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്!

പാലാ: പാലാ–പൊൻകുന്നം റോഡിൽ ഇളങ്ങുളത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി ടിൻസി (44),…

പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു.…

കാഞ്ഞിരപ്പള്ളി പാറത്തോട് കലുങ്കിനടിയിൽ പുരാതന സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി!

കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറ ഭാഗത്തെ പഴൂമല റോഡിലെ കലുങ്കിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പുരാതന മാതൃകയിലുള്ള സുബ്രഹ്മണ്യസ്വാമിയുടെ കരിങ്കൽ വിഗ്രഹം കണ്ടെത്തി. പ്രദേശവാസികളാണ് ആദ്യം വിഗ്രഹം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന്…