Category: Death

ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; മരിച്ചത് കോട്ടയം സ്വദേശിനി!

എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി…

പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ

പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടക തുംകുരുവിലാണ് സംഭവം. ആറ് വര്‍ഷം നീണ്ട പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ആക്രമണത്തിന്…

വിട! പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983…

ഫുട്ബോൾ കളിക്കിടെ സഹോദരനുമായി വാക്ക് തർക്കം; ഈരാറ്റുപേട്ടയിൽ 11 വയസ്സുകാരൻ മരിച്ച നിലയിൽ

ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസ്…

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്! നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ്…

ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 22ന് എയര്‍പോര്‍ട്ടിലെത്തി, നാട്ടില്‍ തിരിച്ചെത്തിയില്ല, മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

ഒമാനിലെ മസ്‌കത്തില്‍ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചതായി സ്ഥിരീകരണം. കൊല്ലം അഞ്ചല്‍ കരുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ-ബീവിജ സൈനം…

കൊട്ടാരക്കരയിൽ ബസ് കാത്ത് നിന്ന കുട്ടികൾക്ക് ഇടയിലേക്ക് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം! വൻ ദുരന്തം

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ…

വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു; അടക്കം ചെയ്തത് 6 വർഷം മുൻപ് കാണാതായ സിജോയെയോ?

ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം, ആറ് വർഷം മുൻപ് കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന…

എരുമേലിയിൽ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കൂവപ്പള്ളി സ്വദേശി കുഴഞ്ഞു വീണു മരിച്ചു!

എരുമേലി: എരുമേലിയിൽ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരുമേലിയിൽ വർഷങ്ങളായി ടാക്സി വാഹനം ഓടിച്ചിരുന്ന കൂവപ്പള്ളി നരകംപടി സ്വദേശി വളവിനാൽ വീട്ടിൽ…

‘പനിയിൽ വിറച്ച് കേരളം..’ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്നു മരണം! 13 പേർക്ക് കൂടി ഷിഗെല്ല; ജാഗ്രത..

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നുമരണം. 13 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 75 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. പനിക്ക് ഇന്ന് ചികിൽസ തേടിയത്…