Category: Death

വാനമ്പാടിക്ക് ഇന്ന് യാത്രാമൊഴി; രാവിലെ പൊതുദര്‍ശനം, വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മൈസൂരു: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിയുടെ സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാംഹൗസിൽ നടക്കും. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.രാവിലെ…

ആ സ്വരം മാഞ്ഞു…. മലയാളത്തിന്റെ ‘സ്വര്‍ണ മുകില്‍’; എസ് ജാനകി വിടവാങ്ങി

തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നാണ്…

ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം.

എരമം സൗത്ത് നടുവിലെക്കുനി സ്വദേശിയും പ്രവാസിയുമായ സുരാജ് താത്തയിലിന്റെയും എറണാകുളം ഐടി പാര്‍ക്ക് ജീവനക്കാരി എന്‍ വിജിഷയുടെയും ഏക മകന്‍ ദേവാന്‍ഷ് ഷൗര്യയാണ് മരിച്ചത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം…

മൂക്കുത്തി മോഷ്ടിക്കാനെത്തി അരുംകൊല വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി പ്രതികളുടെ മൊഴി

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ…

കള്ളാടി മണ്ണിടിച്ചിൽ: മരണം ഏഴായി; കരാർ കമ്പനിയെ പഴിച്ച് സർക്കാർ ഹൈക്കോടതിയിൽ

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയിൽ നിന്നാണ് നാലാം ദിനത്തെ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ…

ജന്മദിനത്തില്‍ ദാരുണാന്ത്യം ബൈക്ക് അപകടത്തില്‍ ഐ.ടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ ഐ.ടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍…

ഒരു മൃതദേഹം കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം നാലായി; ഇനി കണ്ടെത്താനുള്ളത് നാലുപേരെഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നതെന്ന് മന്ത്രി അനിൽകുമാർ

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം നാലായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് മന്ത്രി…

മുണ്ടക്കയത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു! സുഹൃത്തിന് പരിക്ക്…

മുണ്ടക്കയം: മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻപിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം–കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻപിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക്…

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൂമംഗലം…