Month: October 2026

‘പഴയതൊക്കെ മറക്കണോ…; അഞ്ഞൂറാൻ്റെ വീഡിയോ പങ്കുവെച്ച് ഒളിയമ്പുമായി സി ആർ മഹേഷ്; പിണറായി അനുകൂല നിലപാടിനെതിരെ അമർഷം പടരുന്നു!

മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് എംഎൽഎ. ഗോഡ്…

ഡോക്ടർമാരില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബ് പ്രതിസന്ധിയിൽ!

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ഹൃദയസംബന്ധമായ പരിശോധന ഗണ്യമായി കുറഞ്ഞെന്നാണ് പരാതി. 10 കോടി 50 ലക്ഷം രൂപ…

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‍‌ർണ വില കൂടി; പവന് വർധിച്ചത് 160 രൂപ! ഇന്നത്തെ നിരക്കറിയാം..

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വ‍ർധനവാണ്…

‘മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ’: നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്,…

പിണറായിക്ക് ധാര്‍ഷ്ട്യം; ഗോവിന്ദന് ഔചിത്യമില്ല; ഇത് പാർട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി; ഏകപക്ഷീയ നിലപാടുകള്‍ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല; കൊല്ലം വിശാലജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: പാ‍ർട്ടിയു‌ടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിൻ്റെ പിടിപ്പ് കേടാണെന്ന വിമർശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്.പിണറായിയുടെ ധാ‍ർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ വിമർശനം. ഇത്…

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശേരി ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി ജീവനക്കാരന്‍ ചിറക്കല്‍ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ…

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ ജനകീയ പ്രശ്നങ്ങൾ തുറന്നുകാട്ടി സൈബർ ലോകത്ത് ശ്രദ്ധേയനായ വ്ലോഗർ ശിവത്തിൽ അനൂപ് (44) വാഹനാപകടത്തിൽ മരിച്ചു. മയ്യഴിപ്പള്ളി പെരുന്നാൾ ആഘോഷങ്ങൾ ചിത്രീകരിക്കാനായി സ്കൂട്ടറിൽ പോകുന്നതിനിടെ…

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ…

ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം’

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ടെന്നും 10 വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്നും ഇതിന്റെ ദൂഷ്യഫലങ്ങള്‍ തങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ആളുകളെ വേട്ടയാടുന്നത് ശരിയല്ല,…

ചക്രവാതച്ചുഴി: കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ…