Month: October 2026

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്.…

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി…

സപ്ലൈകോ വില്പനശാലകൾ 19ന് പ്രവർത്തിക്കും; ഒക്ടോബർ 20ന് അവധി; ഒക്ടോബർ 21ന് മാവേലി സ്റ്റോറുകൾക്ക് അവധി

പൊതു അവധി ദിവസമായി സർക്കാർ പ്രഖ്യാപിച്ച ഒക്ടോബർ 19 (തിങ്കളാഴ്ച) സപ്ലൈകോ വില്പനശാലകൾ ക്ക് പ്രവർത്തിദിനം ആയിരിക്കും. അതെസമയം ഒൿടോബർ 20 മഹാനവമി ദിനത്തിൽ പെട്രോൾ പമ്പ്…

ഈ മാസം 24 വരെ സർവീസ് റദ്ദാക്കി എയർ ഇന്ത്യ; സൗദിയിലേക്കുള്ള യാത്ര പ്രതിസന്ധി നീളുന്നു

സൗദി അറേബ്യയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഒക്ടോബർ 24 വരെ സർവീസുകൾ ഉണ്ടാവില്ലെന്ന് എയർ ഇന്ത്യയും എയർ…

കോട്ടയത്ത് അഭിഭാഷകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചു; പഠനവിസയിൽ ജർമനിയിലേക്ക് മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

യുവതിയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. മാങ്ങാനം പത്മവിലാസം ഉണ്ണികൃഷ്ണനെ (28) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…

തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, മേൽശാന്തി നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി…

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത; ഡി.എ, ഡി.ആർ 2 ശതമാനം അനുവദിച്ചു

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡി.എ…

‘വാപ്പ നോക്കിയിട്ടും രക്ഷയില്ല…?’ നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി; സുഹൈൽ ഉൾപ്പടെ 4 പേർക്കും ജാമ്യമില്ല!

നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല. ഇന്നലെ വാദം പൂർത്തിയായ…

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് കേരളഘടകത്തിന്റെ എക്‌സ് പോസ്റ്റില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്. ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പുപറയണമെന്നും ഇല്ലെങ്കില്‍…

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്! 9 ഇടത്ത് യെല്ലോ..

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അഞ്ച് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. രാവിലെ ആറ് ജില്ലകളില്‍…