Month: October 2026

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ്…

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

തിരുവനന്തപുരം: വിവാദമായ സി.എം.ആര്‍.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി…

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും…

മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മോഡൽ മരംമുറിക്ക് സമാനമായ അവസ്ഥക്ക് കളമൊരുക്കുമെന്ന ആശങ്ക ഉയർത്തിയ കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിവാദ ഉത്തരവ് പിൻവലിച്ചു. പട്ടയഭൂമിയിൽ നിന്നും വ്യാപകമായി…

വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ 18 കാരിയെ കൊന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; 19 കാരന്‍ പിടിയില്‍

തൊടുപുഴ : ഇടുക്കിയില്‍ പതിനെട്ടു വയസ്സുകാരിയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യ (18) യാണ് കൊല്ലപ്പെട്ടത്. പാംബ്ല ഡാമിന് സമീപമാണ് നിത്യയുടെ…

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്എട്ടു സംഘടനകളാണ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക്…

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില. 1,08,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 600 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

മുറിവുണങ്ങാതെ മലയോരം; കൂട്ടിക്കൽ–കൊക്കയാർ ദുരന്തത്തിന് അഞ്ച് വയസ് ഓർമകളിൽ ഇന്നും കണ്ണീരായി 21 ജീവനുകൾ; ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ നാട്

കൂട്ടിക്കൽ : കാലം അഞ്ച് വർഷം പിന്നിട്ടിട്ടും ആ മഴയുടെ ഭീതിയും ഉരുൾപൊട്ടലിന്റെ നടുക്കവും മലയോര ജനതയുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. 2021 ഒക്ടോബർ 16-ന് കൂട്ടിക്കലിനെയും കൊക്കയാറിനെയും…

പൂഞ്ഞാർ എംഎൽഎയുടെ മുണ്ടക്കയം ഓഫീസ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഓഫീസ് ഇന്ന് മുണ്ടക്കയം 31-ാം മൈലിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹു. മന്ത്രി എ.പി.…

തിങ്കളാഴ്ചയും പൂജവയ്പ്പ് അവധി, സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി…