ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ നഗർ എക്സ്പ്രസ് ആലുവ വരെ മാത്രം
കൊച്ചി: എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക. 25-ന് ഗുരുവായൂരിൽ നിന്നു…
