Tag: #livenews

52 ദിവസത്തെ സമുദ്ര ഹർത്താൽ; സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം! ലംഘകർക്കെതിരെ കർശന നിയമ നടപടി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്…

മാസപ്പടിക്കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം; ഇനിയും പ്രതിരോധിക്കുമോ പാർട്ടി?

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.…

വ്യക്തികളുടെ അനുമതിയില്ലാതെ ദൃശ്യം പകർത്തിയാൽ ജയിലിലാകും; മുന്നറിയിപ്പുമായി കേരള പോലീസ്

സ്വകാര്യത ലംഘിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി പോലീസ്. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. ഇത് മൂന്ന് വർഷംവരെ തടവും രണ്ടുലക്ഷം…

‘അടിച്ചു മോനേ….’; ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിന്നി’ല്‍ മലയാളികളെ തേടിയെത്തി ഭാഗ്യം!

യുഎഇ ബിഗ് ടിക്കറ്റിന്റെ ബിഗ് വിന്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി ഭാഗ്യമെത്തി. സമ്മാന വിജയികളായ നാല് പേരില്‍ മലയാളിയടക്കം രണ്ട് പേര്‍ ഇന്ത്യക്കാരാണ്. പഞ്ചാബ് സ്വദേശിയാണ് രണ്ടാമത്തെ…

MBBS വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാനത്തിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ!

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന്…

അടിവസ്ത്രത്തിലെ ബാർകോഡ് നിർണായകമായി, അമീറിനെ കൊന്നത് ഭാര്യയും സുഹൃത്തും ചേർന്ന്; ട്രോളി ബാഗിൽ തലയും കയ്യുമില്ലാത്ത മൃതദേഹം, അറസ്റ്റ്

ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെ ആണ്…

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്

ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in…

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ്…

കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ! പിന്നീട് മറ്റ് ബസുകളിലേക്ക്; മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചർച്ചയിൽ ധാരണ

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂൺ 15 മുതൽ…

മലയാള സിനിമ ആസ്വാദകരെ ചിരിപ്പിച്ച, ഈറനണിയിച്ച അതുല്യ പ്രതിഭയ്ക്ക് കലാകേരളത്തിന്‍റെ യാത്രാമൊഴി! സലിംകുമാറിന്‍റെ ചിതയ്ക്ക് തീകൊളുത്തി മക്കളായ ചന്തുവും ആരോമലും; പ്രിയ നടൻ ഇനി ഓർമ..

നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‍കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ…