Tag: #livenews

വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് സര്‍വകലാശാല; മറുപടി നല്‍കാന്‍ ഹൈക്കോടതി അനുമതി, തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും, പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. പുതിയ…

ബസ് ചാർജും വിദ്യാർഥി കൺസഷനും വർധിപ്പിക്കില്ല; കുട്ടികൾ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തമെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി തള്ളി. എന്നാൽ, നിരക്ക്…

ഭാരിച്ച പണികൾ ഉള്ളതിനാൽ കെപിസിസി പ്രസിഡന്റ് ആകാനില്ല, മന്ത്രിസഭ പുനസംഘടന നടത്തേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഫെസ്റ്റിവൽ കൺട്രോൾ ഓം ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയും. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് ചെയ്യുന്ന…

മുണ്ടക്കയം കോരുത്തോട്ടിൽ 22 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: കോരുത്തോട്ടിൽ തോപ്പിൽക്കടവ് ഭാഗത്തെ കുന്നേൽ വീട്ടിൽ അമൃത (22)യെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (നവംബർ 12) വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ…

700 വിദ്യാർഥികൾക്ക് സൗജന്യ നേത്രപരിശോധന; ക്യാമ്പ് സംഘടിപ്പിച്ച് NHA UP സ്കൂൾ

കാഞ്ഞിരപ്പള്ളി: NHA UP സ്കൂളിൽ 700 വിദ്യാർഥികക്കും ആദ്യാപകർക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 11ന് സ്കൂളിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളിയിലെ അലൻ ഹാർബർ കണ്ണാശുപത്രിയുടെ…

LPST ഉദ്യോഗാർത്ഥികളുടെ സമരം; ഐസിയുവിലും നിരാഹാരം തുടർന്ന് വളർമതി

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ…

കുത്തനെ ഇടിഞ്ഞ് സ്വർണ്ണ വില; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 960 രൂപയുടെ ഇടിവോടെ 1,01,560 രൂപയിലും ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലുമെത്തി. ഒരു…

മേലുകാവിൽ റബ്ബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

മേലുകാവ്: മേലുകാവ്–തൊടുപുഴ റോഡരികിലെ റബ്ബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം വടക്കമ്മേട് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ…

കോട്ടയം ചുങ്കത്ത് മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് എരുമേലി സ്വദേശി

കോട്ടയം: കോട്ടയം ചുങ്കം ഭാഗത്ത് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. എരുമേലിയിൽ നിന്ന് കാണാതായ കുഴിപ്പാട്ട് പുരയിടം വീട്ടിൽ പ്രവീൺ പ്രിൻസ് ആണ് മരിച്ചത്.…

സംസ്ഥാനത്ത് എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി ലഭിക്കും; എന്‍ടിപിസി ചെയര്‍മാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കും. ഡിസംബര്‍- ജനുവരിയില്‍ മാസങ്ങളില്‍ എന്‍ടിപിസിയില്‍ നിന്ന് 270 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഫെബ്രുവരി മുതല്‍…