മുണ്ടക്കയം: കോരുത്തോട്ടിൽ തോപ്പിൽക്കടവ് ഭാഗത്തെ കുന്നേൽ വീട്ടിൽ അമൃത (22)യെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (നവംബർ 12) വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് അമൃതയെ കണ്ടെത്തിയത്. ഉടൻതന്നെ കെട്ടഴിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *