Tag: #keralanews

കാലവര്‍ഷം വീണ്ടും സജീവമാകുന്നു, അതിശക്ത മഴ മുന്നറിയിപ്പ്

കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക്…

ഫുട്ബോൾ കളിക്കിടെ സഹോദരനുമായി വാക്ക് തർക്കം; ഈരാറ്റുപേട്ടയിൽ 11 വയസ്സുകാരൻ മരിച്ച നിലയിൽ

ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസ്…

പൊൻകുന്നത്ത് വൻ മയക്കുമരുന്ന് വേട്ട; 10 ലക്ഷത്തിൽ അധികം വിലവരുന്ന 250 ഗ്രാം എം.ഡി.എം.എ രണ്ട് യുവാക്കളിൽ നിന്നും പിടികൂടി

പൊൻകുന്നം: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി നടന്ന മയക്കുമരുന്ന് വേട്ടയിൽ 10 ലക്ഷത്തിൽ അധികം വിലവരുന്ന 250 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി, ബാംഗ്ലൂരിൽ നിന്ന് കാറിൽ എത്തിയ…

പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം

പരിസ്ഥിതി ലോല മേഖല (ഇഎസ്എ) പരിധിയില്‍ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി…

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്?

പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പാസ്പോര്‍ട്ട് ‘യാത്രാ…

മണിമലയിൽ 4 കിലോ കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിൽ!

കോട്ടയം: ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി യുവതി അടക്കം മൂന്നു പേരെ പിടികൂടി. മണിമലയിൽ നിന്നാണ് മൂന്നു…

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാര്‍ തന്നെ! ദൃശ്യങ്ങള്‍ പുറത്ത്; 10 പ്രവർത്തകർക്കെതിരെ കേസ്..

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാർ തന്നെയെന്ന് പൊലീസ്. തെളിവായി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബ്ലേഡ് കൊണ്ടുവന്ന പ്രവർത്തകനെയും തിരിച്ചറിഞ്ഞു. നേതാക്കളടക്കം പത്ത് പേർക്കെതിരെ കേസെടുത്തു. അതേസമയം,…

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ്…

ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 22ന് എയര്‍പോര്‍ട്ടിലെത്തി, നാട്ടില്‍ തിരിച്ചെത്തിയില്ല, മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

ഒമാനിലെ മസ്‌കത്തില്‍ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചതായി സ്ഥിരീകരണം. കൊല്ലം അഞ്ചല്‍ കരുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ-ബീവിജ സൈനം…

മണർകാട് സ്ത്രീകൾ ഉൾപ്പെടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി! പയർ ചെടിയെന്ന് സ്ത്രീകളുടെ മൊഴി; ചോദ്യംചെയ്യലിൽ തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സ്ത്രീകൾ…

കോട്ടയം മണർകാട് കാവുംപടിയിൽ ഒരു മാസം മുൻപാണ് ഏലപ്പാറ സ്വദേശി ബിബിൻ വാടകയ്ക്ക് താമസിക്കാൻ എത്തുന്നത്. ഭാര്യയ്ക്കും കുഞ്ഞിനും ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും ഒപ്പമായിരുന്നു താമസം. എക്സൈസ്…