Tag: #keralanews

കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ ഓണാഘോഷം

കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്, വിവിധ കായിക-വിനോദ മത്സരങ്ങൾ, പൂക്കളം എന്നിവയുമായി വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പങ്കുചേർന്നു. തുടർന്ന് എല്ലാവർക്കും…

വഴിയിൽ കളഞ്ഞുകിട്ടിയ ₹17,000 പോലീസിന് കൈമാറി; സത്യസന്ധതയുടെ മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ!

മുണ്ടക്കയം: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ₹17,000 സ്വന്തം കൈവശം സൂക്ഷിക്കാതെ പോലീസിന് കൈമാറി സത്യസന്ധതയുടെ മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ ഷാൻ കെ. എസ്. കളഞ്ഞുകിട്ടിയ പണം…

മനസ്സ് തുറന്ന് വിഡി സതീശനും എംഎം മണിയും; ഒട്ടേറെ വിഭവങ്ങള്‍; സമകാലിക മലയാളത്തിന്റെ ഓണക്കാഴ്ച

കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായി സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്…

ഇരട്ട ചക്രവാതച്ചുഴി, ഓണനാളുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളില്‍ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച നാലു…

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവ്!

സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ…

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.…

വിവാദങ്ങൾക്ക് മറുപടി; ‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ‘മിസ’ നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാടകത്തിന്റെ പേരിൽ സംഘടനയെയും…

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാ വിധിക്കെതിരെ ഒന്നാം പ്രതി ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു,…

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ…

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

കേരളത്തില്‍ സ്വര്‍ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനവുണ്ടായി.…