പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയ ആളുടെ പിതാവിനു നേരെ തെരുവുനായ ആക്രമണം
പാലക്കാട്: ജില്ലാ ആശുപത്രി വളപ്പിൽ വീണ്ടും തെരുവുനായുടെ പരാക്രമം. മകന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ വയോധികന് നേരെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവുനായുടെ ക്രൂരമായ ആക്രമണം. തേങ്കുറിശ്ശി എളമന്നം…
