Tag: #kerala

പൊലീസിന് കിട്ടിയ മുട്ടൻ പണി! 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി; പിഴയിട്ട് നഗരസഭ

പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ച മണ്ണാർക്കാട് പൊലീസിന് നഗരസഭയുടെ പിഴ. 5000 രൂപയാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുമെന്ന്…

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; സ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെൻഷന്‍

ഫോർട്ട്‌ ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ടി എസ് പ്രദീപ്‌…

കെനിയയിലെ വാഹനാപകടം; മരിച്ചത്​ മലയാളികൾ ഉൾപ്പെടെ അഞ്ച്​ ഇന്ത്യക്കാർ! മരിച്ചവരിൽ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസുള്ള കുട്ടിയും

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള…

ഉയർന്ന തുകയ്ക്ക് സ്വർണ വായ്‌പ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ചങ്ങനാശേരി സ്വദേശിയെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്

പാലാ: ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് പ്രതി അറസ്റ്റിൽ. ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പാണ്ടിമാക്കൽ വീട്ടിൽ പുരുഷോത്തമൻ പി കെ…

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തുന്നതിന് സഹായിച്ച പ്രതികൾ എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ കാസർകോട് മിയപ്പാട് ബെജ്ജാങ്ഗള…

തട്ടിക്കൊണ്ടുപോയെന്ന പരാതി: നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്; മറ്റന്നാൾ മുതൽ ശക്തിപ്രാപിക്കും

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍…

ഇനി 52 നാൾ കാത്തിരിപ്പ്! സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്.…

കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കള്‍, പട്ടിക പുറത്ത്; കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും, ജാഗ്രത

കേരളത്തിന്റെ പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം.…

അങ്ങനെ യാത്രക്കാരുടെ വലിയ പ്രശ്നത്തിന് പരിഹാരമാകുന്നു; ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാനൊരുങ്ങി കെഎസ്ആർടിസി

കാലങ്ങളായുള്ള യാത്രക്കാരുടെ ഒരു വലിയ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. കെഎസ്‌ആർടിസി ബസുകളിലെ ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച നിർദേശം ഡിപ്പോകള്‍ക്ക് നല്‍കി. യാത്രാക്കാരുടെ…