സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം..
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,12,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെയും വൈകിട്ടും സ്വർണവിലയിൽ മാറ്റമുണ്ടായി. രാവിലെ 11,2160 ആയിരുന്ന സ്വർണവില വൈകുന്നേരം…
