Tag: #crime

തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; മദ്യപാനത്തിനിടെയുണ്ടായ തർക്കം, മൂന്ന് സുഹൃത്തുക്കൾ പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ മുജീബാണ് കൊല്ലപ്പെട്ടത്. മുളന്തുരുത്തിക്ക് സമീപത്തെ…

ഒരു മൃതദേഹം കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം നാലായി; ഇനി കണ്ടെത്താനുള്ളത് നാലുപേരെഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നതെന്ന് മന്ത്രി അനിൽകുമാർ

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം നാലായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് മന്ത്രി…

അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു; മൂത്ത സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (6)യാണ് മരിച്ചത്. ഏഴുവയസുകാരനായ മൂത്ത സഹോദരൻ ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയതിനെ…

ഫസൽ വധക്കേസിൽ നിർണായക ട്വിസ്റ്റ്; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക വഴിത്തിരിവായി, കേസിലെ പ്രധാന തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജിഎം കോടതിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന…

കാഫിർ സ്‌ക്രീൻഷോട്ട് ഞാൻ 10 പേർക്കെങ്കിലും അയച്ചത് കാണിച്ചു തരാമോ? വെല്ലുവിളിച്ച് പ്രതി ജിതിൻ ഭാസ്‌കർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട്…

ചങ്ങനാശ്ശേരിയിൽ പണം വച്ച് ചീട്ടുകളി; 3.5 ലക്ഷം രൂപ പിടിച്ചെടുത്തു! ഒമ്പത് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: പണം വച്ച് പന്നിമലർത്ത് എന്ന ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന ഒമ്പത് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപയും പോലീസ്…

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ!

പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.…

കാഞ്ഞിരപ്പള്ളിയിൽ കൊറിയർ പാഴ്സലിൽ നിരോധിത മരുന്ന് വിതരണം; യുവാവിനെ കുടുക്കി പോലീസ്

കാഞ്ഞിരപ്പള്ളി: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, കൊറിയർ സർവീസ് വഴി ഡൽഹിയിൽ നിന്ന് ഷെഡ്യൂൾ H വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി…

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പെൺകുട്ടിയുടെ പിതാവിന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ അറസ്റ്റിലായ പിതാവിന് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മുൻവൈരാഗ്യം…

ഈരാറ്റുപേട്ടയിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കട പൊളിച്ചു നീക്കി!

ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പൊളിച്ചു നീക്കി. നഗരസഭയുടെ സ്ഥലം കയ്യേറിയായിരുന്നു കട പ്രവർത്തിച്ചിരുന്നത്. നേരത്തെ പലതവണ നഗരസഭ കടയ്ക്ക്…