സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്. താപനില മൂന്ന് മുതല് നാല് ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്ന്ന ചൂട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്. താപനില മൂന്ന് മുതല് നാല് ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്ന്ന ചൂട്…
തൊടുപുഴ: ഇടുക്കി കുമാരമംഗലം പീഡന പരമ്പര കേസില് ഒന്നാം പ്രതിക്ക് 20 വര്ഷം കഠിനതടവും പിഴയും ശിക്ഷ. പീഡനപരമ്പരയിലെ മൂന്നാം കേസിലെ ഒന്നാം പ്രതി രഘു എന്ന…
ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ…
ന്യൂഡല്ഹി: എല്പിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസര്ക്കാര് നീക്കി. ഗ്രാമപ്രദേശങ്ങളില് എല്പിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടര് വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ്…
തൊടുപുഴ: പ്രധാനമന്ത്രിക്കെതിരെ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വിഭാഗം വനിതാ ഉദ്യോഗസ്ഥയായ സജിത…
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേറ്റ് കോടതി…
തിരുവനന്തപുരം: വേനല്ക്കാലത്തിന് സമാനമായ ചൂട് കൊണ്ട് കേരളം വലയുന്നതിനിടെ പ്രതീക്ഷ നല്കി സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കാന് പോകുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ്…
ചാലക്കുടി: അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി. മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ…
കണ്ണൂർ: കൂത്തുപറമ്പ് പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് മാങ്ങാട്ടിടം സ്വദേശിനി പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ…
തൊടുപുഴ: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് എംഎല്എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു ഇടുക്കി…

WhatsApp us