Latest Post

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ… സംസ്ഥാനത്തിന്റെ ശ്രദ്ധ നേടി ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4; ആശംസകളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി മോൻസ് ജോസഫും ഉൾപ്പെടെ പ്രമുഖർ! ഇന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.. പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു! ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു! സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന്…

‘പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം! ന്യായമായ വില ലഭിക്കുന്നില്ല’; ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍…

കൂടുതല്‍ തോല്‍വി വയനാട്, കുറവ് കൊല്ലത്തും; എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പ്രത്യേക ക്ലാസ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം…

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കും

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് ഇന്നും…

ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നോക്കി ചിരി വേണ്ട, തെറ്റുകള്‍ പ്രചരിപ്പിക്കണ്ട; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

മൂല്യനിർണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്. അത് കുട്ടികളുടെ…

‘അരുത്, വീട്ടിലെ പ്രസവം അപകടം, കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതമായ കരങ്ങളിൽ’; ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ്…

വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! സ്മാര്‍ട്ട് കുതിപ്പില്‍ കേരളം

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന്‍ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ…

കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ സ്ഥിരമായി വഴക്കിടുന്നു; കോട്ടയം പാലായിൽ ഗവ. യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി!

കോട്ടയം: കുട്ടികള്‍ക്കു മുന്നില്‍ വെച്ച്‌ സ്ഥിരമായി അധ്യാപകര്‍ വഴക്കിടുന്നു, അന്തീനാട് ഗവ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി. ഏഴ് അധ്യാപകരെയാണു ജില്ല…

നൂറാം വയസിൽ അച്ഛനായി ‘അബ്രാസോ’! 150 വർഷത്തിനിടെ ആദ്യം, നിർണായകമെന്ന് മൃഗശാല അധികൃതർ

നൂറാം വയസിൽ ആദ്യമായി അച്ഛനായി അബ്രാസോ. അമേരിക്കയിലെ പെൻസിൽ‌വേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിലാണ് വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകൾക്ക് കുഞ്ഞുങ്ങളുണ്ടായത്. ആബ്രാസോ എന്ന പേരുള്ള ആൺ ഗാലപ്പഗോസ്…

വീട്ടില്‍ പ്രസവം, യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ…

You missed