പൃഥ്വിരാജ് നാണംകെട്ട സ്വഭാവക്കാരന്‍; തള്ളയും കണക്കാണ്! ചരിത്രമൊന്നും ഞാന്‍ പറയുന്നില്ല: പിസി ജോർജ്
എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്. കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത…
