തോല്‍ക്കുന്നവര്‍ക്ക് തിരിച്ചുപോകാം! ഐപിഎല്ലില്‍ ഇന്ന് മുംബൈ-ഗുജറാത്ത് മരണപ്പോരാട്ടം
ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. രണ്ടാം ക്വാളിഫയർ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം…
