മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവറെന്ന് മാത്രം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്‍റെ പേര് എഫ്ഐആറിൽ ഇല്ല. കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…

പിഎസ്‌സി പരീക്ഷാ ക്രമക്കേട്, ഹൈക്കോടതിയുടെ നിർണായക നീക്കം, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം, ഹർജിയിൽ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹൈക്കോടതി

കൊച്ചി. ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹ‍ർജി പരി​​ഗണിക്കുമ്പോഴാണ് സർക്കാരിന് കേസിൻ്റെ അടുത്ത നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പി എസ്…

ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്. ഓപ്പറേഷന്‍ തൂഫാന്റെ പ്രസക്തി വ്യക്തമാക്കുന്നതാണിത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച…

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി കെ മുരളീധരന്‍. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തെന്നും പ്രതിപക്ഷം കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ…

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,09,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ്…

സിജെപിക്കെതിരായ സരിന്റെ പരാമർശം; കടുത്ത അതൃപ്തിയിൽ സിപിഎം, പിഴവ് പറ്റിയെന്ന് വിശദീകരണം

തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ് പറ്റിയെന്ന് നേതാക്കളോട് സരിൻ വിശദീകരിച്ചിട്ടുണ്ട്. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള…

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

നഗരസഭയുടെ വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമായി പാലക്കാട് നഗരസഭ ചെയർമാൻ പി സ്മിതേഷ് തദ്ദേശ സ്വയംഭരണ…

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാർ

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പിനി…

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 0.31 ഗ്രാം…

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ…