പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിലിടിച്ച് പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാത്തൻതറ സ്വദേശികളായ ബേസിൽ ജോസഫ് (60), സൂസമ്മ മാത്യു (55) എന്നിവർക്കാണ് പരുക്കേറ്റത്.
രാവിലെ 11.30-ഓടെ മുക്കൂട്ടുതറയിൽ വച്ചായിരുന്നു അപകടം.


