മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കോട്ടയം: കടുത്ത ചൂടില്‍ വെച്ചൂര്‍ കൊടുതുരുത്തില്‍ പശു ചത്തു. ഇളംതുരുത്തില്‍ മാര്‍ട്ടിന്റെ പശുവാണ് ചത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. കനത്ത ചൂടിനെ തുടര്‍ന്ന് ആദ്യം പശുവിന്റെ മൂക്കില്‍…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം..

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ​ഒരു പവൻ സ്വർണത്തിന് 1,12,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെയും വൈകിട്ടും സ്വർണവിലയിൽ മാറ്റമുണ്ടായി. രാവിലെ 11,2160 ആയിരുന്ന സ്വർണവില വൈകുന്നേരം…

‘പവർക്കട്ട് എന്നുവച്ചാൽ എന്താണമ്മേ…?’; തെരഞ്ഞെടുപ്പ് കാലത്തെ ആ ചോദ്യത്തിന് ഉത്തരമായി; രാത്രിയിൽ ഉരുകിയൊലിച്ച് മലയാളി; കറണ്ട് പോകുന്നത് പതിവ്; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്!

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ്…

കഴുത്തിന് പിടിച്ചു തിരിച്ചുവെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതൊക്കെ വെറുതേയായി; ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് മന്ത്രി വീണയുടെ മൊഴി! ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി ഇതോടെ പൊളിഞ്ഞു..

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്.…

പേ ടി എമ്മിനെതിരെ കടുത്ത നടപടിയുമായി ആർബിഐ; ബാങ്കിങ് ലൈസൻസ് റദ്ദാക്കി! വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്നും, ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ…

മുൻ ഇൻഡ്യൻ വോളിബോൾ താരം അബ്ദുൽ റസാഖ് പൈനാപ്പിള്ളിക്കും, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാലിനും കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയുടെ ആദരവ്

കാഞ്ഞിരപ്പള്ളി: കേരള സ്പോർട്സ് കൗൺസിൽ നിന്നും ഒളിമ്പ്യൻ താരം സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെൻ്റൻസ് അവാർഡ് കരസ്ഥമാക്കിയ മുൻ ഇൻഡ്യൻ വോളിബോൾ താരം അബ്ദുൽ റസാഖ്…

പാമ്പ് കടിയേറ്റാൽ 108ൽ വിളിക്കാം, ആന്റി വെനം തേടി അലയേണ്ട സാഹചര്യം ഒഴിവാക്കാം; അഭ്യർത്ഥനയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല.…

സ്‌കൂളുകളിലെ പരിശീലനങ്ങള്‍ രാവിലെ പത്തര വരെ മതി: ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ കളികള്‍, എന്‍സിസി, എസ്.പി.സി…

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ തീപടര്‍ന്നു; പൊള്ളലേറ്റ അമ്മ മരിച്ചു! സംഭവം കോട്ടയത്ത്

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച‌…

ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം…