Latest Post

തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചെന്ന് അച്ഛന്‍; ആലപ്പുഴയില്‍ രണ്ടു വയസുകാരന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം മഴ മുന്നറിയിപ്പിൽ മാറ്റം, തുലാമഴ കനക്കും; വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ട്രെയിനിലെ ലൈംഗികാതിക്രമം: രക്ഷപ്പെടാൻ വേഷം മാറി,കാൽനടയായി യാത്ര; ഒടുവിൽ പ്രതി പിടിയിൽ വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധിക! രക്ഷപ്പെടുത്തി നാട്ടുകാര്‍; സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, മകനെ ഓർത്ത് ആശങ്കയുണ്ട്’; പ്രതികരണവുമായി സുഹൈലിൻ്റെ അമ്മ നൂഹ സജീവ്

‘ദേ പിന്നേം..’ ഔദ്യോഗിക വാഹനം വൈകി; ഓട്ടോയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി!

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്. ഉദ്ഘാടനം…

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്; സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം!

PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും…

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; ‘ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല!’

ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട്…

സിജെപി സമരവുമായി ബന്ധപ്പെട്ട റീലുകൾ നീക്കം ചെയ്തു; കേന്ദ്ര സർക്കാർ സമ്മർദത്തിന് മെറ്റ വഴങ്ങിയെന്ന് ആരോപണം

സിജെപി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന റീലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. മെറ്റയുടെ നടപടിക്കെതിരെ വിമർശനം ശക്തമാകുകയാണ്. കേന്ദ്ര സർക്കാർ സമ്മർദത്തിന് വഴങ്ങിയതിനെ തുടർന്നാണ് റീലുകൾ…

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി, 4 ദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,12,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി…

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്…

കാറും ബൈക്കും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശികൾക്ക് പരിക്ക്

കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ ഈരാറ്റുപേട്ട സ്വദേശികൾ ഇസ്മയിൽ (60) ഭാര്യ മുംതാസ് (49) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്…

അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം!

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ പൊലീസിന് സുപ്രധാന നിര്‍ദേശം. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ്…

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശികളായ മരിയ ഫിലോമിന ( 63) ചാർലി പി. എസ് (…

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

നബിദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ഇതോടെ വെള്ളി, ശനി,…